നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലഡൽഫിയക്ക് പുതുനേത്യത്വം ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P) 2025-ലെ കമ്മിറ്റി ജനുവരിയിൽ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും മുൻ സെക്രട്ടറി ഡോ. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ , ട്രഷറർ സതീഷ്ബാബു നായർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷിത ശ്രീജിത്ത് (പ്രസിഡണ്ട്), ഡോ, ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെക്രട്ടറി), സതീഷ്ബാബു നായർ…
Recent Comments