പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് സ്റ്റേറ്റ് കമ്മറ്റി പ്രവർത്തക സമ്മേളനവും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് അറിയുവാൻ ഉള്ള സെമിനാർ “അറിയാം അറിയിക്കാം” കോന്നി അക്ഷൻ ഓഫ് ലവ് ചർച്ചിൽ നടന്നു. എൻ.സി.എം.ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമെന്നും സഭകളൾ തമ്മിലുള്ള ഐക്യ കൂട്ടായ്മയാണ് എൻ.സി എം.ജെ യുടെ പ്രവർത്തന ലക്ഷ്യമെന്ന് സ്റ്റേറ്റ്…
Recent Comments