ന്യൂയോര്‍ക്ക് ശ്രീനാരായണ കൺവെൻഷൻ തുടങ്ങി മ്യൂണിക് ഭാസ്‌കര്‍ ന്യൂയോര്‍ക്ക് : FSNONA യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കണക്ടിക്കട്ടിയില്‍ സമാരംഭിച്ചു. സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ്സജീവ് ചേന്നാട്ടു ആധ്യക്ഷം വഹിച്ചു . ജനറൽ സെക്രട്ടറി രേണുക ചിറക്കുഴിയിൽ സ്വാഗതം പറഞ്ഞു . ഗുരു നിത്യാനന്ദ യതിയുടെ ശിഷ്യനായ ഷൌക്കത്ത് ,…
Recent Comments