Input your search keywords and press Enter.

Tag

ന്യൂ ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മൻ കീ ബാത് മത്സര വിജയികൾ

ന്യൂ ഡൽഹിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മൻ കീ ബാത് മത്സര വിജയികൾ

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് (MY Bharat) പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രഭാഷണ പരമ്പരയെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ വിജയികൾ ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ തിരുവനന്തപുരം ജില്ലയിലെ മുപ്പത് വിദ്യാർത്ഥികൾ മൂന്ന് അധ്യാപകരോടൊപ്പമാണ് പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാനും, രാഷ്ട്രപതി, ലോക സഭ സ്പീക്കർ , വിവിധ കേന്ദ്രമന്ത്രിമാർ…

error: Content is protected !!