പത്തനംതിട്ട: പെരിങ്ങര ഗ്രാമപഞ്ചായത്ത് 2025-2026 ബജറ്റ് വൈസ് പ്രസിഡന്റ് ഷീന മാത്യു അവതരിപ്പിച്ചു. 31.41 കോടി രൂപ വരവും 30.83 കോടി രൂപ ചെലവും 57.81 ലക്ഷം നീക്കിയിരുപ്പുമുണ്ട്. കാര്‍ഷിക മേഖല, പാര്‍പ്പിടം, മാലിന്യമുക്തം, സാമൂഹ്യ ക്ഷേമം, മൃഗ- മത്സ്യ സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ വികസനം, പട്ടികജാതിയില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ഒരു മുറി, ഭിന്നശേഷിക്കാര്‍, പാലിയേറ്റീവ് കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക സുരക്ഷ പദ്ധതി തുടങ്ങിയവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി.…
Recent Comments