പേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി അധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായവരുടെ ആയിരക്കണക്കിന് ആളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി.താലൂക്ക് സപ്ലൈ ഓഫീസുകളിലെ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് .ഇതോടെ ആണ് അങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കിയത് എന്ന് അറിയുന്നു . റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് തുടര്‍ന്നുള്ള പരിശോധനയില്‍ പേരുകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്…
Recent Comments