പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി കോന്നി: കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് വിചാരണയ്ക്കായി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഇതിനായി ഒൻപത് തസ്തികകൾ സൃഷ്ടിക്കും. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്. നിക്ഷേപകരെ വഞ്ചിച്ച 2000…
പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ പരാതിക്കാരിക്ക് പലിശയടക്കം നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിട്ടുകൊണ്ടു കൊണ്ട് ഉപഭോക്ത തർക്ക പരിഹാര കോടതി നിരീക്ഷണം ഇങ്ങനെ, സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂ എന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരി നിക്ഷേപിച്ച ആറര ലക്ഷം രൂപയും മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചിലവും ഉൾപ്പടെ പോപ്പുലർ ഫിനാൻസിന്റെ…
Recent Comments