konnivartha.com: ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു. തുടര്‍ന്ന് ബൂത്ത് സജ്ജമാക്കല്‍ പ്രക്രിയകളിലേക്ക് ഇവര്‍ കടന്നു. ദുര്‍ഘടപ്രദേശങ്ങളിലെ ബൂത്തുകളില്‍വരെ രാത്രിയോടെ തന്നെ ഈ പ്രവൃത്തികള്‍…
Recent Comments