സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ രജിസ്ട്രാറും മെമ്പർമാരും പങ്കെടുക്കും. 80 വയസ് കഴിഞ്ഞവർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രസ്തുത അവസരം വിനിയോഗിക്കാം. തീയതി സമയം വേദി പങ്കെടുക്കേണ്ട ജില്ലകൾ മാർച്ച് 14 9:00-11:00 AM കണ്ണൂർ ഗസ്റ്റ് ഹൗസ്, പയ്യാമ്പലം കണ്ണൂർ, കാസർഗോഡ്,…
Recent Comments