ഫ്ലോറിഡയിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് : ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു :”മിൽട്ടണും “മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു.ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു .” മിൽട്ടൺ ന്യൂ ” കൊടുങ്കാറ്റിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായാണ് ആളുകളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . സുരക്ഷയുടെ ഭാഗമായി ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഗവർണർ റോൺ ഡി സാന്റിസ് മുന്നറിയിപ്പ് നൽകി.…
Recent Comments