ഓൾ കേരള ബഡ്സ് ആന്റ് ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സ്റ്റാഫ്സ് ‘ യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ല കൺവഷൻ CITU ജില്ലാ കമ്മറ്റി ആഫീസ് ഹാളിൽ ചേർന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം. വി. സഞ്ജു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ആർ. രതീഷ് അധ്യക്ഷൻ ആയിരുന്നു. CITU സംസ്ഥാന വൈസ് പ്രസിഡൻ്റ്…
Recent Comments