Input your search keywords and press Enter.

Tag

ബഹിരാകാശ വൈദ്യശാസ്ത്ര രം​ഗത്ത് കൈകോര്‍ത്ത്‌ ശ്രീചിത്രയും ഐഎസ്ആർഒയും: ധാരണാപത്രത്തിൽ ഒപ്പു വെച്ചു

ബഹിരാകാശ വൈദ്യശാസ്ത്ര രം​ഗത്ത് കൈകോര്‍ത്ത്‌ ശ്രീചിത്രയും ഐഎസ്ആർഒയും: ധാരണാപത്രത്തിൽ ഒപ്പു വെച്ചു

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയും കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ബഹിരാകാശ വൈദ്യശാസ്ത്ര രംഗത്തെ സഹകരണത്തെക്കുറിച്ചുള്ള പ്രാരംഭ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ഗഗൻയാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വർഷം നടത്തുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു. ശ്രീചിത്ര ഡയറക്ടർ ഡോ.…

error: Content is protected !!