Input your search keywords and press Enter.

Tag

ബി.ഫാം ലാറ്ററൽ എൻട്രി : അപേക്ഷകളിൽ/സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ബി.ഫാം ലാറ്ററൽ എൻട്രി : അപേക്ഷകളിൽ/സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിലെയും അനുബന്ധമായി അപ്‌ലോഡ്‌ ചെയ്ത സർട്ടിഫിക്കറ്റുകളിലെയും ന്യൂനതകൾ പരിഹരിഹരിക്കുന്നതിന് 26.01.2024 ലെ വിജ്ഞാപന പ്രകാരം 01.02.2024 വരെ അപേക്ഷകർക്ക് അവസരം നൽകിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ന്യൂനതകളുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളും വീണ്ടും കണ്ടെത്തിയതിനാൽ ന്യൂനതയുള്ള അപേക്ഷകൾ/സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അപേക്ഷകരുടെ പട്ടിക പരിശോധനക്കായും ന്യൂനതകൾ പരിഹരിക്കുന്നതിനുമായി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളിൽ/ സർട്ടിഫിക്കറ്റുകളിൽ ന്യൂനതയുള്ള അപേക്ഷകർ അവരവരുടെ കാൻഡിഡേറ്റ് പോർട്ടൽ സന്ദർശിച്ച് സാധുവായ രേഖകൾ അപ്‌ലോഡ്‌ ചെയ്ത് ന്യൂനതകൾ പരിഹരിക്കണം.…

error: Content is protected !!