Input your search keywords and press Enter.

Tag

മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു

മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു

    കോന്നി :പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു വി- കോട്ടയം കൈതക്കര പട്ടികവർഗ്ഗ പ്രഗതി സന്ദർശിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഐഎഎസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ കൈതക്കരയിൽ അനുവദിച്ചിരുന്നു. കൈതക്കരയിൽ എത്തിയ മന്ത്രി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ സന്ദർശിക്കുകയും…

error: Content is protected !!