Input your search keywords and press Enter.

Tag

മൂന്നു കുട്ടികൾ ചിറയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

മൂന്നു കുട്ടികൾ ചിറയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: കരിമ്പ മൂന്നേക്കർ തുടിക്കോടിൽ കുളത്തിൽ വീണ് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകൾ രാധിക (10), പ്രകാശൻ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (7), പ്രജീഷ് (4) എന്നിവരാണ് മരിച്ചത്. പ്രകാശന്റെ സഹോദരിയാണ് രാധിക. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ…

error: Content is protected !!