Input your search keywords and press Enter.

Tag

മെയ് 2:കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനം

മെയ് 2:കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനം

ചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന കോട്ടയം പുഷ്പനാഥ് അദ്ധ്യാപകവൃത്തിയിൽനിന്നും വോളന്ററി റിട്ടയർമെന്റ് (Voluntary retirement) നേടി, ജീവിതം പൂർണ്ണമായും സാഹിത്യരചനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. ഒരു സാധാരണകേരളീയന്റെ ജീവിതത്തിലെ വിനോദോപാധികളായ ദൃശ്യമാദ്ധ്യമങ്ങൾ കടന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, വായനയും അഗമ്യമായ വിനോദമേഖലയായി കരുതി ഭാഷയോട് ഏറെ അകന്നുനിന്നിരുന്നവരായരുന്ന ജനതയെ വായനയുടെ വിശാലരസാത്മകത ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ രചനകൾ മുന്നിൽ നിന്നിരുന്നു. എഴുപതുകളിലും എൺപതുകളിലും കേരളീയ കൗമാരഹൃദയങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹത്തിന്റെ ഡിറ്റക്ടീവുകളാണ് ഡിറ്റക്ടീവ്…

error: Content is protected !!