റിപ്പബ്ലിക് ദിനം : പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു എംടിക്ക് പത്മവിഭൂഷൺ; ഡോ.ജോസ് ചാക്കോ പെരിയപുറം, ശ്രീജേഷ്, ശോഭന എന്നിവർക്ക് പത്മഭൂഷൺ; ഐ.എം.വിജയന് പത്മശ്രീ എം.ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. മലയാളികളായി മുൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ജോസ് ചാക്കോ പെരിയപ്പുറം,നടി ശോഭന എന്നിവർക്ക് പത്മഭൂഷണ്‍ ലഭിച്ചു.മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.ആകെ ഏഴു…
Recent Comments