റിപ്പബ്ലിക് ദിനം : 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു 2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോലീസ്, അഗ്നി രക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് (HG&CD), കറക്ഷണൽ സർവീസസ് എന്നിവയിലെ 942 പേർക്ക് ധീരത/വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ നൽകി ആദരിക്കുന്നു പോലീസ് സേന -78 അഗ്നിരക്ഷാസേന -17 ജീവനും സ്വത്തും സംരക്ഷിക്കുന്നതിലും, കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിലും ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കിലെടുത്തും ബന്ധപ്പെട്ട…
Recent Comments