റിപ്പബ്ലിക് ദിന സന്ദേശം :രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന ചരിത്രപ്രധാനമായ ഈ വേളയിൽ നിങ്ങളെയേവരെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്. റിപ്പബ്ലിക് ദിനത്തിന്റെ പൂർവസന്ധ്യയിൽ, നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ! 75 വർഷംമുമ്പ്, ജനുവരി 26നാണ്, നമ്മുടെ സ്ഥാപകരേഖയായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. ഏകദേശം മൂന്നുവർഷത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ, 1949 നവംബർ 26ന് ഭരണഘടനാനിർമാണസഭ ഭരണഘടനയ്ക്ക് അംഗീകാരമേകി. നവംബർ 26 എന്ന ആ ദിവസം, 2015 മുതൽ…
Recent Comments