Input your search keywords and press Enter.

Tag

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുപ്പ് തുടങ്ങി;ആദ്യഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി: കൊല്ലം ജില്ലാ കലക്ടര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുപ്പ് തുടങ്ങി; ആദ്യഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായുള്ള വോട്ടെണ്ണലിന്റെ പ്രാഥമികതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു. കൗണ്ടിംഗ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്റമൈസേഷനും അനുബന്ധമായി നടത്തി. ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിലേക്കും ഉള്ള കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് ഓഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ചത്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടോ എന്നു സോഫ്റ്റ്‌വെയറില്‍ അറിയാന്‍ സാധിക്കും. വോട്ടെണ്ണലിന്റെ തലേ…

error: Content is protected !!