പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വരലയ ശിങ്കാരിമേള ട്രൂപ്പിന് വാദ്യോപകരണങ്ങള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണം ചെയ്തു. പ്രസിഡന്റ് ചുമതല വഹിക്കുന്ന ബിജോ പി മാത്യു അധ്യക്ഷനായി. അംഗങ്ങളായ സോണി കൊച്ചുതുണ്ടിയില്‍, ബിജിലി പി ഈശോ, സാലി ഫിലിപ്പ്, ടി ടി വാസു, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ഗീതു മുരളി, അസിസ്റ്റന്റ് സെക്രട്ടറി പി രേണു എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: കോഴഞ്ചേരി – സ്വരലയ ശിങ്കാരിമേള…
Recent Comments