Input your search keywords and press Enter.

Tag

വിജ്ഞാന പത്തനംതിട്ട: റിക്രൂട്ട്മെന്റ് ഡ്രൈവ് : മാർച്ച് 16 ന്

മാർച്ച് 17 വരെ 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്

  2024 മാർച്ച്  17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…

വിജ്ഞാന പത്തനംതിട്ട: റിക്രൂട്ട്മെന്റ് ഡ്രൈവ് : മാർച്ച് 16 ന്

  വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മാർച്ച് 16 (ശനിയാഴ്ച)നു രാവിലെ 10 മണിക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് താഴെ പറയുന്ന ജോലികളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ജോലി : ഓട്ടോ ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ (പുരുഷന്മാർ) യോഗൃത : ഐ ടി ഐ -ഓട്ടോ ഇലക്ട്രീഷ്യൻ ,വെൽഡർ, ഫിറ്റർ ജോബ് ഐ ഡി : 28085 ഒഴിവുകൾ : 35 ജോലി സ്ഥലം :…

error: Content is protected !!