പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപെട്ട ശേഷം യുവാവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി . പത്തനംതിട്ട കോന്നി തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ മാംകീഴില്‍ വീട്ടില്‍ അഖില്‍ എന്ന സുധി (19) ആണ് ആറ്റില്‍ ചാടിയത്. മുണ്ടോമൂഴി പാലത്തില്‍ നിന്നും കല്ലാറിലേക്ക് ചാടിയത്. മഴ പെയ്തു കൊണ്ട് ഇരിക്കെ ആണ് യുവാവ് ആറ്റില്‍ ചാടിയത്. കോന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും തണ്ണിത്തോട് പോലീസും സ്ഥലത്തു തെരച്ചിൽ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം…
Recent Comments