Input your search keywords and press Enter.

Tag

സ്‌കൂള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഉറപ്പാക്കും: കൊല്ലം ജില്ലാ കലക്ടര്‍

സ്‌കൂള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഉറപ്പാക്കും: കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂളുകളിലെ ജലസ്രോതസുകളിലെ ജലം അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം എന്ന് പ്രത്യേകം നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധിവ്യാപനസാധ്യത കണക്കിലെടുത്ത് സ്‌കൂള്‍പരിസരങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയാണ് നടപ്പിലാക്കുക. സ്‌കൂള്‍ തുറന്നതിന്‌ശേഷം എന്‍.സി.സി എന്‍.എസ്.എസ്. എന്നിവയുടെ സേവനം ശുചീകരണ-അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള…

error: Content is protected !!