അടൂര്‍ ഏനാത്ത് ടൗണിൽ മണ്ണടി റോഡിന് എതിർവശത്തുള്ള ചെല്ലം സ്റ്റുഡിയോ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ ഏക ഉപജീവന മാര്‍ഗ്ഗം അടഞ്ഞ തീരാ വേദനയില്‍ ആണ് ഉടമ ചെല്ലം ചേട്ടന്‍ (ഷണ്മുഖദാസ് ) . വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.മുകൾനിലയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയ്ക്കുള്ളിൽ പുക ഉയരുന്നത് ചെല്ലന്‍ ചേട്ടന്‍ പുറത്തുനിന്ന് കണ്ടു. ഈ സമയം മറ്റാരും കടയിൽ ഉണ്ടായിരുന്നില്ല.ഉടമ അകത്ത് കയറിയപ്പോഴേക്കും തീ ആളിപ്പടർന്നു. പുറത്തുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ…
Recent Comments