പത്തനംതിട്ട ജില്ലയിലെ സൈനികരുടെയും അർദ്ധ സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്)-ന്റെ നേതൃത്വത്തിൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ രക്ത പരിശോധന ക്യാമ്പും നടന്നു. VNS ആർട്സ് &സയൻസ് കോളേജ് NSS യൂണിറ്റും കാരുണ്യ ഐ ഹോസ്പിറ്റലും മെഡികെയർ ഡയഗാനോസിസ് സെന്റർ കോന്നിയും സംയുക്തമായി നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തി.…
Recent Comments