Input your search keywords and press Enter.

Tag

12393 ബാലറ്റ് യൂണിറ്റുകളും

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയില്‍ 4366 കണ്‍ട്രോള്‍ യൂണിറ്റുകളും, 12393 ബാലറ്റ് യൂണിറ്റുകളും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് പാലക്കാട് ജില്ലയില്‍ 4366 കണ്‍ട്രോള്‍ യൂണിറ്റുകളും, 12393 ബാലറ്റ് യൂണിറ്റുകളുമാണ് ഉള്ളത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളില്‍ നിന്ന് വിതരണകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നത് ആരംഭിച്ചു. ഡിസംബര്‍ 5,6,7 തീയതി മുതല്‍ അവയില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും.കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക്…

error: Content is protected !!