2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ അഞ്ചാം റൗണ്ടിലും മൊഹ്സിന്‍ പറമ്പന്റെ മുന്നേറ്റം കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ അഞ്ചാം റൗണ്ടിലും അപ്രമാദിത്യം തുടര്‍ന്ന് ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍. എന്‍എസ്എഫ്250ആര് ഓപ്പണ്‍ ക്ലാസില്‍ ഹോണ്ട റേസിങ് ഇന്ത്യയുടെ യുവ റൈഡര്‍മാരുടെ റേസിങ് വൈദഗ്ധ്യത്തിനാണ് അവസാന റൗണ്ടിലെ ആദ്യറേസ് സാക്ഷ്യം…
Recent Comments