ഡയാലിസിസിന് വിധേയനായിക്കഴിയുന്ന മാദ്ധ്യമ പ്രവർത്തകനും കേരളാ ജേർണലിസ്റ്റ് യൂണിയൻ കാസർകോഡ് മുൻ ജില്ലാ സെക്രട്ടറിയുമായ അബ്ദുള്ളയുടെ ചികിത്സാ നിധിയിലേക്ക് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ നല്‍കിയ തുക മേഖലാ ഭാരവാഹികള്‍ക്ക് കൈമാറി . നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ചികിത്സ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കുന്നു.അബ്ദുള്ളയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാനുള്ള ശ്രമത്തിൽ യൂണിയൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി…
Recent Comments