ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലം ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പ്രധാന വിവരങ്ങള്‍ ചുവടെ: ജില്ലയില്‍ 134 റഗുലര്‍ സ്‌കൂളുകളിലായി 26573 പേര്‍ പരീക്ഷ എഴുതിയതില്‍ 20754 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി (78.10 ശതമാനം). 3353 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ 902 പേര്‍ പരീക്ഷ എഴുതി. 427 പേര്‍ (47 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. 10 പേര്‍ ഫുള്‍ എ പ്ലസ് നേടി. …
Recent Comments