പത്തനംതിട്ട: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ ജില്ലാതല വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു സമ്മാനവിതരണം നടത്തി. നിരഞ്ജന് ഉല്ലാസ് (മാടമണ്‍ ഗവ. യുപി സ്കൂള്‍), അമേയ പി. ലക്ഷ്മി (പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്കൂള്‍), അമേയ സുനില്‍ (പന്തളം…
Recent Comments