ശബരിമല സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും അയ്യപ്പ സന്നിധിയിൽ ഇന്നു കാർത്തിക ദീപങ്ങൾ തെളിയും. വൃശ്ചികത്തിലെ കാർത്തികയും പൗർണമിയും ഒരുമിച്ചു വരുന്ന ഇന്നാണു തൃക്കാർത്തിക. പത്തനംതിട്ട ജില്ലയില്‍ ഇന്നും(13) അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു . അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ…
Recent Comments