Input your search keywords and press Enter.

Monthly Archives

April 2024

ലോക സഭാ തെരഞ്ഞെടുപ്പ് 2024:പത്തനംതിട്ട : 63.37% ശതമാനം വോട്ട് രേഖപ്പെടുത്തി

  ലോക സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ആകെ 63.37% ശതമാനം വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി , പൂഞ്ഞാര്‍ ,തിരുവല്ല , റാന്നി , ആറന്മുള , കോന്നി , അടൂര്‍ മണ്ഡലങ്ങളില്‍ ആണ് ഇത്രയും ശതമാനം . ബൂത്ത്‌ തലത്തിലെ വോട്ടിംഗ് നില ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-ranni_27-04-2024_1714202917 ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-adoor__27-04-2024_1714202955 (1) ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-adoor__27-04-2024_1714202955 ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-aranmula_27-04-2024_1714202930 (1) ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-aranmula_27-04-2024_1714202930 ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-kanjirappally_27-04-2024_1714202878 ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-konni_27-04-2024_1714202943 (1) ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-konni_27-04-2024_1714202943 ps_wise_voter_turnout-_state-kerala__pc-pathanamthitta__ac-ranni_27-04-2024_1714202917 (1)…

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

  കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും,…

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവവികാസങ്ങളുണ്ടായില്ല. ചിലയിടങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളും പരാതികളും അപ്പപ്പോൾ…

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി:പി സി ജോർജിന്‍റെ വസതിയിൽ എത്തി

എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി:പി സി ജോർജിന്‍റെ വസതിയിൽ എത്തി പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി തിരുവനന്തപുരത്ത് ബൂത്ത്‌ 90 ൽ ജഗതി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ അനിൽ കെ ആന്റണി വീട്ടിൽ വിശ്രമിച്ച ശേഷം വോട്ടെടുപ്പ് ദിനത്തിൽ രാവിലെ 7 മണിക്ക് ജഗതി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തി. ലോക്സഭ ഇൻചാർജും ബിജെപി…

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ

69.04% പോളിങ്, 10 മണ്ഡലങ്ങളിൽ 70 ശതമാനത്തിന് മുകളിൽ തിരുവനന്തപുരം-65.68, ആറ്റിങ്ങല്‍-68.84, കൊല്ലം-66.87, പത്തനംതിട്ട-63.05, മാവേലിക്കര-65.29, ആലപ്പുഴ-72.84, കോട്ടയം-65.29, ഇടുക്കി-65.88, എറണാകുളം-67.00, ചാലക്കുടി-70.68, തൃശൂര്‍-70.59, പാലക്കാട്-71.25, ആലത്തൂര്‍-70.88, പൊന്നാനി-65.62, മലപ്പുറം-69.61,കോഴിക്കോട്-71.25,വയനാട്-71.69, വടകര-71.27. കണ്ണൂര്‍-73.80, കാസര്‍ഗോഡ്-72.52 എന്നിങ്ങനെയാണ് പോളിങ് ശതമാനം.പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തി.12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത് .…

കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 26/04/2024 )

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ ആരംഭിച്ചു കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു. സൂര്യോദയത്തിനു മുൻപ് തന്നെ ആരംഭിച്ച യാഗ പദ്ധതികളിൽ സാധാരണ ദൈനം ദിന കർമങ്ങൾക്കു പുറമെ അതിരാത്രം ആരംഭിക്കുന്നതിനു മുൻപായുള്ള അഥിതി ഇഷ്ടി നടത്തി. ദേവ മാതാക്കളെ പ്രീതി പ്പെടുത്തുകയാണ് ഇതിന്റെ…

ഉയർന്ന ചൂട് : സൂര്യാഘാതം, സൂര്യാതപം, നിർജലീകരണത്തിനു സാധ്യത : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഉയർന്ന ചൂട് : സൂര്യാഘാതം, സൂര്യാതപം, നിർജലീകരണത്തിനു സാധ്യത : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി   സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ വൈകുന്നേരം 3…

മോക്പോൾ നടന്നു : ഏഴോടെ വോട്ടെടുപ്പ് തുടങ്ങി

മോക്പോൾ നടന്നു : ഏഴോടെ വോട്ടെടുപ്പ് തുടങ്ങി 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് കേരളത്തില്‍ ജനവിധി കാക്കുന്നത് . രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടന്നു . ഏഴോടെ വോട്ടെടുപ്പ് തുടങ്ങി.മിക്ക ബൂത്തിലും നീണ്ട ക്യൂ അനുഭവപ്പെട്ടു . ഇഷ്ട സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്തു സന്തോഷത്തോടെ വോട്ടര്‍മാര്‍ മടങ്ങി . മിക്കവരുടെയും മുഖത്ത് ശുഭ പ്രതീക്ഷ . 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍…

ലോകസഭാ തെരഞ്ഞെടുപ്പ് : വിവിധ അറിയിപ്പുകള്‍ ( 25/04/2024 )

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വരണാധികാരി അറിയിച്ചു. ഔദ്യോഗിക മെയിലില്‍ അയച്ച രേഖകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കോന്നി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വ്യാജതിരിച്ചറിയല്‍ കാര്‍ഡ്: വരണാധികാരിക്ക്…

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു;രാത്രിയോടെ ബൂത്തുകള്‍ സജ്ജം

  konnivartha.com: ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു. തുടര്‍ന്ന് ബൂത്ത് സജ്ജമാക്കല്‍ പ്രക്രിയകളിലേക്ക് ഇവര്‍ കടന്നു. ദുര്‍ഘടപ്രദേശങ്ങളിലെ ബൂത്തുകളില്‍വരെ രാത്രിയോടെ തന്നെ ഈ പ്രവൃത്തികള്‍…

error: Content is protected !!