Input your search keywords and press Enter.

Newsdesk

2449 Articles0 Comments

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം; ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിമരിച്ചു അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചു. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയത്.കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എല്‍.പി. സ്‌കൂള്‍ നഴ്സറി വിദ്യാര്‍ഥിനിയാണ്. ഫദ്‌വയ്‌ക്കൊപ്പം കടലുണ്ടിപ്പുഴയില്‍ കുളിച്ച മറ്റു നാല്…

ചെറുവയൽ രാമന്‍റെ കഥ പറഞ്ഞ “വിത്ത്”: മികച്ച പരിസ്ഥിതി ചിത്രമായി

രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ ശ്രീനിവാസൻ നായകനായ തകരച്ചെണ്ട, പിഗ്മൻ, നെഗലുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും, സംവിധാനവും നിർവ്വഹിക്കുന്ന വിത്ത് ,സൺ സിനി പ്രൊഡക്ഷൻസിനു വേണ്ടി ഡോ.മിന്നൽ ജോർജ് നിർമ്മിക്കുന്നു. മനോജ് കെ.ജയൻ…

അധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

അധിനിവേശ സസ്യങ്ങളെ വനത്തില്‍ നിന്ന് മുറിച്ച് മാറ്റണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ് വനഭൂമിയോട് ചേർന്ന് 50 ഹെക്ടർ സ്ഥലത്ത് യൂക്കാലി മരങ്ങൾ നട്ടുവളർത്താനുള്ള ഉത്തരവ് പിൻവലിക്കണമെന്നും, വനത്തിന്‍റെ സ്വാഭാവിക പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിദേശ സസ്യങ്ങളായ യൂക്കാലി, അക്കേഷ്യ, സെന്ന, ഗ്രാൻ്റിസ് തുടങ്ങിയ മരങ്ങൾ കാടിനുള്ളിൽ നിന്നും ഉടൻ മുറിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് കേരള മുഖ്യമന്ത്രിക്കും വനം വകുപ്പ്മന്ത്രിക്കും നിവേദനം…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (20/05/2024)

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍…

കോട്ടയം, ഇടുക്കി ,പത്തനംതിട്ട: രാത്രിയാത്രാ നിരോധനം 23 വരെ തുടരും

കോട്ടയം, ഇടുക്കി ,പത്തനംതിട്ട: രാത്രിയാത്രാ നിരോധനം 23 വരെ തുടരും പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍…

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു

ബസിനുള്ളിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണചെയിൻ പോലീസിൽ ഏൽപ്പിച്ചു കെ എസ് ആർ ടി സി കൊല്ലം പത്തനംതിട്ട ചെയിൻ സർവീസ് നമ്പർ ആർ എ സി 867 ബസിൽ യാത്രചെയ്ത ഓമല്ലൂർ സ്വദേശിക്ക് സ്വർണകൈചെയിൻ കളഞ്ഞുകിട്ടി. അടൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഓമല്ലൂർ വെങ്ങാറ്റൂർ ബി എസ് ബിന്നിക്കാണ് സ്വർണാഭരണം ബസിനുള്ളിൽ നിന്നും കിട്ടിയത്. ഇത് ബിന്നി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിട്ടുള്ള ചെയിൻ അടയാളസഹിതം എത്തിയാൽ…

പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ദുർമന്ത്രവാദങ്ങള്‍ നടക്കുന്നു : പോലീസ്

പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ദുർമന്ത്രവാദങ്ങള്‍ നടക്കുന്നു : പോലീസ് പത്തനംതിട്ടജില്ലയിലെ ചിലയിടങ്ങളിൽ  ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും, ആളുകൾ  ഇത്തരക്കാരുടെ ചതിയിൽപ്പെടരുതെന്നും പോലീസ്. ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സ് അറിയിച്ചു. പൊതുജനങ്ങളിൽ നിന്നും ഇത്തരക്കാരെ  സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസിന് കർശന നിർദേശം നൽകിയതായും ജില്ലാ പോലീസ് മേധാവി …

കണ്‍സ്യൂമര്‍ഫെഡിന്‍റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്‍സ്യൂമര്‍ഫെഡിന്‍റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണന്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ത്രിവേണി നോട്ട് ബുക്കുകള്‍, കമ്പിനികളുടെ ബാഗുകള്‍,കമ്പനി കുടകള്‍ക്കൊപ്പം കുടുംബശ്രീ സംരഭമായ മാരാരി കുടകളും അടക്കം കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിപണിയില്‍ ലഭിക്കും. സ്റ്റേഷനറി സാധനങ്ങള്‍ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടായിരിക്കും. വിപണി ജൂണ്‍ 10…

മണിയാര്‍ ബാരേജിന്‍റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത് 34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍…

വിവിധ പഞ്ചായത്ത് അറിയിപ്പുകള്‍

അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം: കോന്നി പഞ്ചായത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ / വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം…

error: Content is protected !!