Input your search keywords and press Enter.

Newsdesk

2449 Articles0 Comments

മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ

മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക്…

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുക്കള്‍ അവഗണിക്കുക

തൊഴില്‍ സാധ്യത : വ്യാജ അറിയിപ്പുക്കള്‍ അവഗണിക്കുക തൊഴില്‍ തേടുന്നവരെ വല വീശിപ്പിടിക്കാന്‍ “മത്സരവുമായി ” ഇറങ്ങിയ സ്ഥാപന എണ്ണം പെരുകി .സ്ത്രീകള്‍ ആണ് ഇവരുടെ ഇരകള്‍ . ജീവിത സാഹചര്യം മാറി . ഒരു വീട് പുലര്‍ത്താന്‍ ഉള്ള ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു . വരുമാനം മാത്രം കൂടി ഇല്ല .ഇവിടെ ആണ് തട്ടിപ്പ് . ജോലി സാധ്യതഉണ്ടെന്ന് പറഞ്ഞു ആളുകളെ വിളിച്ചു…

പത്തനംതിട്ട : അറിയിപ്പുകള്‍ ( 23/09/2024 )

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍:  0468 2350237. ലാബ് ടെക്നീഷ്യന്‍ അഭിമുഖം കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍  തസ്തികയിലേക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് നടക്കും. ഒരു ഒഴിവ്. മാസവേതനം 14000 രൂപ. യോഗ്യത : ഡിഎംഎല്‍റ്റി /ബിഎസ്സി എംഎല്‍റ്റി (സര്‍ക്കാര്‍ അംഗീകാരമുളള കോഴ്സ്…

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു

ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു പത്തനംതിട്ട:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറ്റാര്‍ വയ്യാറ്റുപുഴ മീന്‍കുഴി ഇന്ദിര ഭവനില്‍ ഇന്ദിര കെ. ആര്‍. (61) അന്തരിച്ചു. ഭര്‍ത്താവ്: ശരിധരന്‍ എം. കെ. (റിട്ട. പോസ്റ്റ്മാന്‍, മൈലപ്ര )മകള്‍ : സാന്ദ്ര മോള്‍ ഐ. എസ്. (രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി, കാത്തോലികേറ്റ് കോളജ്, പത്തനംതിട്ട ) സംസ്‌കാരം നടന്നു.…

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ( 23/09/2024 )

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു :സെപ്റ്റംബർ 23, 24 തീയതികളിൽ മഴയ്ക്കും , ശക്തമായ കാറ്റിനും സാധ്യത: ഇടിമിന്നൽ ജാഗ്രതാ നിർദേശം   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.23/09/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 24/09/2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

  ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് എഡ്യൂക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സും ഇന്ത്യാ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍…

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി .   പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും…

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്ക് എന്ന് പേരിടും.   നിര്‍ദിഷ്ട പദ്ധതി പ്രകാരം നിലവിലുള്ള കെട്ടിടം ഒരു ബഹുനില കെട്ടിടമായി മാറ്റും. ഇതില്‍ അത്യാധുനിക ലെക്ചര്‍ തിയേറ്ററുകള്‍, സെമിനാര്‍ റൂമുകള്‍, ഫാക്കല്‍റ്റി…

കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു കോന്നി മെഡിക്കല്‍ കോളേജില്‍ നേഴ്‌സ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത് .ഒന്നാം വർഷ നേഴ്‌സ് വിദ്യാർത്ഥിയാണ് . മെഡിക്കൽ കോളേജിന് സമീപത്തെ വാടക കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു മരണകാരണം ഇതുവരെ പുറത്ത് വന്നില്ല .നിരവധി കുട്ടികള്‍ ഇവിടെ ഉണ്ട് .അവരുടെ മാനസിക അവസ്ഥ സംബന്ധിച്ച് കൃത്യമായി അറിയാന്‍ ഉള്ള സംവിധാനം വേണം…

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ലഭ്യമായത്. കുട്ടികളിലെ ശാസ്ത്രബോധം വളർത്തി സമൂഹപുരോഗതിക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ക്ലാസ്സ് നയിച്ച ഇല്ല്യാസ് പെരിമ്പളം, മകനും…

error: Content is protected !!