കുവൈറ്റ് കോന്നി നിവാസി സംഗമവും രക്‌തദാന ക്യാമ്പും സംഘടിപ്പിച്ചു കോന്നി നിവാസി സംഗമം കുവൈറ്റും ബ്ലഡ് ഡോനേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും സംയുക്തമായി അദാൻ ഹോസ്പിറ്റൽ ബ്ലഡ് ഡോണെഷൻ സെന്‍ററില്‍ വെച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ 75 ൽ അധികം പേര്‍ രക്‌തദാനം നടത്തി.കോന്നി നിവാസി സംഗമം പ്രസിഡന്റ് ജോൺ മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവീൺ കുമാർ സ്വാഗതം പറഞ്ഞു . കോന്നി നിവാസി സംഗമം കമ്മറ്റി…
Recent Comments