പുനലൂര്‍ മൂവാറ്റുപ്പുഴ റോഡു നിര്‍മ്മാണം നടത്തിയ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മ്മാണത്തില്‍ പരക്കെ അഴിമതിയും പരാതിയും നിറയുമ്പോള്‍ കോന്നി ടൗണ്ണിലും കുഴി രൂപപ്പെട്ടു. ചെറിയ കുഴിയില്‍ നിന്നും പ്രാണികള്‍ പുറത്തേക്ക് വരുന്നു. കുഴിയുടെ ദ്വാരം പുറമേ ചെറുത് ആണ്. അകത്തെ ദ്വാരം വലുതായി എന്ന് സംശയിക്കുന്നു. അഴുക്കു നിറഞ്ഞ ഓടകളിലേക്ക് ദ്വാരം ചെന്നെത്തിയതിനാല്‍ കുഴിക്ക് മുകളിലേക്ക് പ്രാണികളും പുഴുക്കളും വന്നു നിറയുന്നു. ഇന്നാണ് പ്രാണികളെ കുഴിക്ക് മുകളില്‍ കണ്ടത്. ഇതേ തുടര്‍ന്ന്…
Recent Comments