Input your search keywords and press Enter.

Tag

പാക് നഗരങ്ങളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം ആരോപിച്ച് 12 എണ്ണം വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ; ഇന്ത്യ നിഷേധിച്ചു.

പാക് നഗരങ്ങളിൽ ഇന്ത്യൻ ഡ്രോൺ ആക്രമണം ആരോപിച്ച് 12 എണ്ണം വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ; ഇന്ത്യ നിഷേധിച്ചു

തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. കറാച്ചിയിലും ലാഹോറിലുമുൾപ്പെടെ പാകിസ്ഥാനിലെ ഒമ്പത് നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ ആരോപിച്ചു. 12 ഡ്രോണുകൾ വെടിവെച്ചിട്ടെന്നും, ആക്രമണങ്ങളിൽ നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നും പാക് സൈന്യത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണ് പാകിസ്ഥാനിലെ പ്രധാന…

error: Content is protected !!