പാലക്കാട്: ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ‘മിന്നും താരങ്ങള്‍ ‘ കലോത്സവം സംഘടിപ്പിച്ച് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 70,000 രൂപ ചെലവിട്ടാണ് കലോത്സവം സംഘടിപ്പിച്ചത്. എടപ്പലം അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് കെ ബേബി ഗിരിജ അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി…
Recent Comments