കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഉപകരണ നിർണ്ണയ ക്യാമ്പ് 22/05/2025 വ്യാഴാഴ്ച (നാളെ ) അരുവാപുലം ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടക്കും . ചലന, കേള്‍വി, എം.ആര്‍ തുടങ്ങി വിവിധ വൈകല്യങ്ങളുള്ളവര്‍ക്കാണ് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത്. പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുകയും ഉപകരണം നിർണയം…
Recent Comments