ന്യൂ ഡൽഹി: ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ നാവികസേന പാകിസ്ഥാനെതിരെ ഇത്തരമൊരു മുന്നേറ്റം നടത്തുന്നത്. ആക്രമണത്തിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായാണ് പാകിസ്ഥാനിൽ തിരിച്ചടി നൽകുന്നത്. ഇതിനുപുറമെ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന് 20 കിലോമീറ്റർ അടുത്ത് സ്ഫോടനമുണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു. ഇസ്ലാമാബാദിനെ ലക്ഷ്യമാക്കി ഇന്ത്യ മിസൈൽ…
Recent Comments