വനം ട്രിബ്യൂണല്‍ സിറ്റിങ് കോഴിക്കോട് ആസ്ഥാനമായ വനം ട്രിബ്യൂണലിന്റെ പാലക്കാട് ജില്ലയിലെ ക്യാമ്പ് സിറ്റിങ് ഒമ്പത്, പത്ത്, 24, 25 തിയ്യതികളില്‍ നടക്കും. എസ്.ബി.ഐ ജങ്ഷനിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തെ ഡി.ടി.പി.സി കോമ്പൗണ്ടിലാണ് സിറ്റിങ്. ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) അഭിമുഖം 24 ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നമ്പര്‍: 703/2022) തസ്തികയുടെ അഭിമുഖം 24ന് രാവിലെ 9:30 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍…
Recent Comments