കുംഭത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. പാലാഴിമഥനകഥയിൽ കാളകൂടം വിഴുങ്ങിയ ശിവന്റെ രക്ഷയ്ക്കായി ദേവകൾ പ്രാർഥിച്ച ദിവസം ഭക്തരും ശിവഭജനം നടത്തുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങളിൽ ശിവരാത്രി സംബന്ധിച്ച് വ്യത്യസ്തങ്ങളായ കഥകളുണ്ട്. വ്രതംനോറ്റ ഭക്തർ ശിവക്ഷേത്രങ്ങളിൽ ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതാണ് ശിവരാത്രിയുടെ ആചാരരീതി. തിങ്കളാഴ്ച അഹോരാത്രം തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും ഉണ്ടായിരിക്കും. മഹാ ശിവരാത്രിയുടെ ശുഭദിനത്തിൽ രാജ്യത്ത് വിവിധയിടങ്ങളിലായി അത്ഭുതകരവുമായ ചില…
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലര്‍ക്ക് തസ്തികയിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തില്‍ അധികരിക്കാത്ത നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നു വരെ അപേക്ഷ സമര്‍പ്പിക്കാം.…
പ്രവര്‍ത്തനങ്ങള്‍ താഴേ തട്ടിലേക്ക് ‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാലയൊരുക്കി കുടുംബശ്രീ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് വ്യാപിപ്പിച്ച് പ്രവര്‍ത്തന മികവൊരുക്കാന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി ‘വിഷന്‍ ബില്‍ഡിംഗ്’ ശില്പശാല സംഘടിപ്പിച്ചു. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ഐ. ശ്രീവിദ്യ നിര്‍വഹിച്ചു. സ്ത്രീകളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക – സാമൂഹിക ശാക്തീകരണവുമാണ് കുടുംബശ്രീ മിഷന്‍ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് കുടുംബശ്രീ…
ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പി.ആര്‍.ഡി സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി കല്ല്യാണസൗഗന്ധികം അരങ്ങുണര്‍ത്തും സ്വാതന്ത്ര്വത്തിന്റെ 75-ാം വാര്‍ഷിക ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയില്‍ തുള്ളല്‍ തിലകം കേരളശ്ശേരി പ്രഭാവതിയും സംഘവും ഓട്ടന്‍തുള്ളലില്‍ കല്യാണസൗഗന്ധികം വിഷയമാക്കി അരങ്ങുണര്‍ത്തും. 45 വര്‍ഷമായി തുള്ളല്‍ കലാരംഗത്തെ സജീവസാന്നിധ്യമാണ് കേരളശ്ശേരി പ്രഭാവതി. ഹാസ്യവും ലാളിത്യവും തനിമയും…
കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെപട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട്…
കോന്നി: എസ്.എൻ.ഡി.പി. യോഗം 3366 നമ്പർ ചെങ്ങറ ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പതിനൊന്നാമത് പ്രതിഷ്‌ഠ വാർഷികവും, വെള്ളിയറ. വി.എൻ. ശ്രീധരൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണവും മാര്‍ച്ച് 11 ന് നടക്കും. പുലർച്ചെ 5 ന് നിർമാല്യദർശനം, 6 മുതൽ മഹാശാന്തിഹവനം, കലശപൂജ, സർവൈശ്വര്യപൂജ, കലശാഭിഷേകം, 11 ന് സമൂഹപ്രാർഥന, 11 : 30 ന്, ഗുരുപൂജ, വൈകിട്ട് 6 ന് ദീപാരാധന. ചടങ്ങുകൾക്ക് രതീഷ് ശാന്തി എരമല്ലൂർ മുഖ്യ കാർമികത്വം വഹിക്കും.…
പമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് പമ്പയാറില്‍ നിന്നും ചെളിയും മണ്‍പുറ്റും നീക്കം ചെയ്തു തുടങ്ങി. ആറന്മുള സത്ര കടവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില വിനോദ്, പഞ്ചായത്ത് അംഗം രമാ ദേവി, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. ബേസില്‍, തൊഴിലുറപ്പ് എഞ്ചിനീയര്‍…
കെ എസ് റ്റി പി റോഡു പണികളുടെ പേരില്‍ കോന്നി മേഖലയില്‍ 4 മാസമായി മുടങ്ങിയ കുടിവെള്ള വിതരണം ഒരാഴ്ചയ്ക്ക് ഉള്ളില്‍ പൂര്‍ണ്ണമായും പുന : സ്ഥാപിക്കും എന്ന് കെ എസ് റ്റി പി അധികാരികള്‍ രേഖാമൂലം അറിയിച്ചു . കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിക്ഷേധിച്ച് കോന്നി പഞ്ചായത്ത് വൈസ് പ്രസി: റോജി എബ്രഹാം മെമ്പര്‍ അനി സാബു എന്നിവര്‍ കോന്നി എലിയറക്കല്‍ ജങ്ക്ഷനില്‍ ഇന്ന് രാവിലേ മുതല്‍ വെയില്‍…
PAMBAVISION.COM :കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ ചെറുതും വലുതുമായി നിക്ഷേപം നടത്തിയവരുടെ പണം പ്രത്യേക നിയമ പ്രകാരം ഉടന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേകരുടെ വലിയ കൂട്ടായ്മയായ പി എഫ് ഡിഎ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു . മാര്‍ച്ച് പതിനാലിന് പ്രതിപക്ഷ നേതാവ് ധര്‍ണ്ണയില്‍ സംസാരിക്കും . പതിനായിരക്കണക്കിനു…
കീവിലുള്ള എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകി യുക്രൈനിലുള്ള ഇന്ത്യൻ എംബസി.രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി യുക്രൈൻ റെയിൽവെ സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്‌പൈസ്‌ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ബോയിങ് 737 എംഎഎക്സ് വിമാനമായിരിക്കും സ്പെഷ്യൽ സർവീസ് നടത്തുക. Weekend curfew lifted in…
Recent Comments