മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വിളംബരം അറിയിച്ച് വിദ്യാർഥികൾ നടത്തിയ ഫ്ളാഷ് മോബിൽ പത്തനംതിട്ട ജില്ലാ കളക്ടർ …
മഹാരാഷ്ട്രയില്‍ മാസ്ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങള്‍…
ആള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കോന്നി യൂണിറ്റ് തല ഐ ഡി കാര്‍ഡ് വിതരണവും ജോസഫ് ചെറിയാന് അനുസ്മരണവും ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 3 മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് മേഖല സെക്രട്ടറി അറിയിച്ചു…
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന.വിഷുവിനെ വരവേറ്റ് കണി കൊന്നകള്‍ നാടൊട്ടുക്കും പൂത്തു . കോന്നിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കോന്നി വില്ലേജ് ഓഫീസ് മുറ്റത്ത് മാത്രമാണ് ആണ് ഏക കണിക്കൊന്ന ഉള്ളത് . ഏതാനും ദിവസം മുന്നേ ഈ കണിക്കൊന്ന വിഷുവിന്റെ വരവറിയിച്ചു പൂത്തു . ഏതാനും വര്‍ഷമായി ഈ കണിക്കൊന്ന നിറയെ പൂവിടുന്നു . വില്ലേജ് ഓഫീസില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ജീവനകാരനാണ് കണിക്കൊന്നയുടെ തൈ ഇവിടെ വെച്ചത്…
കോന്നി :കേരളത്തിന്റെ വികസനത്തിന് പുതിയ മുഖം നൽകി ഓരോ വികസന പദ്ധതികൾക്കും പ്രത്യേക ശ്രെദ്ധ നൽകി ദീർഘ വീക്ഷണതോടെയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.6 കോടി രൂപ ചിലവഴിച്ചു ആധുനിക നിലവാരത്തിൽ നിർമിച്ച കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കു പുറം വെട്ടൂർ റോഡ് ഓൺ ലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ പുതിയതായി പൂർത്തികരിച്ച 51 പൊതു മരാമത്ത് റോഡുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. …
പത്തനംതിട്ട : ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ കഞ്ചാവ് വേട്ട തുടരുന്നു. ജില്ലാ ആന്റി നർകോട്ടിക്സ് ടീമിന്റെ ഊർജ്ജിതമായ പ്രവർത്തനത്തിലൂടെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ കഴിയുന്നതായും, ലോക്കൽ പോലീസിന്റെ സേവനം ഉറപ്പാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS പറഞ്ഞു. ഇന്നലെ (30.03.2022) രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനുമുന്നിൽ നിന്നും 8.329 കിലോഗ്രാം കഞ്ചാവുമായി പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ യുവാവിനെ പിടികൂടിയതാണ് ഒടുവിലെ…
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗൺ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയെന്ന വ്യവസ്ഥയിൽ 500 രൂപ രാജി ഫീസും (അദാലത്തിലേക്ക് വേണ്ടി മാത്രം) പരമാവധി ആറ് ക്വാർട്ടറിന്റെ അധിക ഫീസും മുദ്ര ഫീസും അടച്ച് മുദ്ര പതിപ്പിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കും. അദാലത്തിൽ പങ്കെടുക്കുന്നതിന് അതത് ലീഗൽ മെട്രോളജി ഓഫീസിൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം.…
കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും , ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച മാസ വാടക നിരക്കിൽ (ഡ്രൈവർ, ഇന്ധനം ഉൾപ്പടെ ) വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവർ മുദ്ര വെച്ച കവറിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. അവസാന തീയതി -ഏപ്രിൽ 8…
ആലപ്പുഴ ജില്ലാ മെഡിബാങ്കില്‍ നിലവില്‍ വരുന്ന രണ്ട് ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഏപ്രില്‍ 10നകം ആലപ്പുഴ സിവില്‍ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി ആന്‍ഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0477-2252920, 0477- 2261763.…
വയോജനങ്ങള്‍ക്ക് കരുതലേകി മെഡിക്കല്‍ ക്യാമ്പ് വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിനായി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സബ് കലക്ടര്‍ പറഞ്ഞു . വയോജനങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ കൃത്യമായി പരാതിപ്പെടണം. ഹെല്‍പ്പ് ലൈന്‍ നമ്പരായ 14567…
Recent Comments