എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് 2-ന് തൊടുപുഴയിൽ ആരംഭിക്കും. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ…
മറയൂരിലെ വൈറസ് രോഗം ബാധിച്ച ചന്ദനമരങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ പ്രകാരം വേരോടെ നശിപ്പിച്ച് രോഗം പടരാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ. മറയൂരിലെ ചന്ദനക്കാടുകളെ ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ് ‘ എന്ന വൈറസ് രോഗം ബാധിച്ചതിനെ തുടർന്ന് 2000-ത്തോളം മരങ്ങളാണ് ഉണങ്ങിയത്. ഈ വിഷയം ചർച്ച ചെയ്യാനായി വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ചേമ്പറിൽ ബുധനാഴ്ച വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…
കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്‍റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന്‍ അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് . ഇരുപത്തി ഒന്ന് വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് . പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നും…
വയലിന്‍ കര്‍ണാടിക് ആര്‍. അഭിലാഷ്, വി.ഒ അരുവാപ്പുലം, കോന്നി താലൂക്ക് (ഒന്നാം സ്ഥാനം) ഗിത്താര്‍ എം ആര്‍ സുനില്‍, എല്‍ ഡി ടൈപ്പിസ്റ്റ്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം) കവിതാലാപനം (പുരുഷ വിഭാഗം) ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം), ജി.രമേശ്, എ.ഡി സര്‍വേ, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 (രണ്ടാം സ്ഥാനം), സി. വിനോദ്, സീനിയര്‍ ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം…
പത്തനംതിട്ട : സേവനത്തിന്റെ കരങ്ങൾ നീട്ടി വീണ്ടും ഇലവുംതിട്ട ജനമൈത്രിപൊലീസ്. ഒട്ടേറെ സേവന,ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുജന സ്വീകാര്യത പിടിച്ചുപറ്റിയ ഇലവുംതിട്ട ജനമൈത്രിപൊലീസിന്റെ മാതൃകപരമായ പ്രവർത്തനം വീണ്ടും. ഇത്തവണ ആ കരുതൽ ലഭിച്ചത് ഇലവുംതിട്ട സ്വദേശിനി ലില്ലികുട്ടി (54) ക്കാണ്. ഹൃദയസംബന്ധമായ തകരാർ, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ ഏറെ കഷ്ടപ്പെടുന്ന ലില്ലിക്കുട്ടി ഇതുവരെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു. സഹോദരിക്ക് പ്രായാധിക്യത്തിന്റെ അവശതയായപ്പോൾ നോക്കാനാളില്ലാതെ ഒറ്റപ്പെട്ട ഇവർ ഇലവുംതിട്ട…
സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെ ഏഴംകുളം ചിത്തിര കോളനിയും സമഗ്ര വികസനത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വകുപ്പിന് കീഴില്‍ ഒരുകോടി രൂപ അനുവദിച്ചത് വഴിയാണ് കോളനിയില്‍ വികസനപ്രവൃത്തികള്‍ക്ക് അവസരം ഒരുങ്ങുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുടിവെള്ള വിതരണം, റോഡ് നിര്‍മാണം, ഡ്രെയ്നേജ് നിര്‍മാണം, വീട് നവീകരണം, വൈദ്യുതീകരണം, രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം എന്നിങ്ങനെ അടിസ്ഥാനവികസനത്തിന് ഊന്നല്‍ നല്‍കിയാണ് പദ്ധതി…
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം പ്രദര്‍ശന നഗരിയില്‍ (ഏപ്രില്‍ 28 ) സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ നാലാം ദിവസമായ (ഏപ്രില്‍ 28) ആശ്രാമം മൈതാനത്തെ തുറന്ന വേദിയില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം, 6 മണി മുതല്‍ പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. പ്രവേശനം സൗജന്യം. സെമിനാറുകള്‍ രാവിലെ 11 മണിക്ക് ഫിഷറീസ് വകുപ്പിന്റെ ബയോഫ്‌ളോക്കും-വനാമി ചെമ്മീന്‍ കൃഷിയും സെമിനാര്‍ സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷന്‍…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ജില്ലാതല ഉദ്ഘാടനം (മെയ് 28ന് ) സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കന്നിമാരി കരടികുന്ന് കാളിമാന്‍ചള്ള,കല്ല്യാണ പേട്ട റോഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം (മെയ് 28ന് )വൈകീട്ട് 4നു മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.…
പ്രവർത്തനമേഖല ഇനി കേരളമെന്ന് എ.കെ ആന്റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി.തിരുവനന്തപുരത്തേക്കാണ് താമസം മാറ്റുന്നത്.സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ആന്‍റണി പ്രഖ്യാപിച്ചു .യുപിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്തു .…
സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ, ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 പുതിയ ജില്ലകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന…
Recent Comments