Input your search keywords and press Enter.

Monthly Archives

May 2022

കോന്നി പഞ്ചായത്ത് : അര്‍ച്ചന ബാലന്‍ വാര്‍ഡ്‌ മെമ്പറായി അധികാരം ഏറ്റെടുത്തു

  കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുമാരിഅർച്ചന ബാലൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു .കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലി കൊടുത്തു.വിവിധ വാര്‍ഡ്‌ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു . കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ്‌ മെമ്പര്‍ ആണ് അര്‍ച്ചന ബാലന്‍…

കോന്നി പഞ്ചായത്ത് : അര്‍ച്ചന ബാലന്‍ വാര്‍ഡ്‌ മെമ്പറായി അധികാരം ഏറ്റെടുത്തു

  കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുമാരിഅർച്ചന ബാലൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു .കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലി കൊടുത്തു.വിവിധ വാര്‍ഡ്‌ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു . കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ്‌ മെമ്പര്‍ ആണ് അര്‍ച്ചന ബാലന്‍…

കോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം

  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . അത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതില്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം അനുസരിച്ച് മരങ്ങളുടെ ഉടമകള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി…

വെസ്റ്റ് നൈൽ പനി : അറിയണം വെസ്റ്റ് നൈൽ പനിയെപ്പറ്റി

വെസ്റ്റ് നൈൽ പനി : അറിയണം വെസ്റ്റ് നൈൽ പനിയെപ്പറ്റി വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകർച്ച…

ചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി

ചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി:പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി ഏറ്റുമാനൂർ–-ചിങ്ങവനം ഇരട്ടപ്പാത തുറന്നു. ഇതോടെ തിരുവനന്തപുരം–-മംഗലാപുരം 633 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായി. പാലക്കാട്ടുനിന്ന്‌ തിരുനെൽവേലിക്ക്‌ പോയ പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ രാത്രി 9.25ന്‌ -കന്നിയാത്ര നടത്തി. കോട്ടയം സ്‌റ്റേഷനിൽ തോമസ്‌ ചാഴിക്കാടൻ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും മറ്റ്‌ ജനപ്രതിനിധികളും യാത്രക്കാരും പൗരാവലിയും ചേർന്ന്‌ ട്രെയിനിനെ സ്വീകരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ മുതൽ ചിങ്ങവനം വരെ 16.7…

പത്തനംതിട്ട ജില്ലാ കളക്ടർ നീതി പാലിക്കുക : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ സമരം നാളെ ( മേയ് 30 )

പത്തനംതിട്ട ജില്ലാ കളക്ടർ നീതി പാലിക്കുക : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ സമരം നാളെ ( മേയ് 30 ) കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിൽ ചെറുതും വലുതുമായ നിക്ഷേപം നടത്തിയവർ നീതിയ്ക്ക് വേണ്ടി നടത്തുന്ന സമരത്തിന്‍റെ അടുത്ത ഘട്ടം നാളെ നടക്കും . പത്തനംതിട്ട ജില്ലയിലെ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണെന്നുള്ള ആരോപണം ആണ് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ഉയര്‍ത്തുന്നത്…

ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും

നന്ദി അറിയിച്ച് സമ്മതദാനപത്രം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ് ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും ‘ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു’. ഞായറാഴ്ച ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയോടും കുടുംബത്തോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞ വാക്കുകള്‍ ആണിത്. സ്വന്തമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ്, അതും വല്ലനയിലെ…

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവ ഗാനം പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു

  അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാര്‍ഥികളായ നിവേദിത, ഫസാന്‍, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടു പാടിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പി.ടി. മണികണ്ഠന്‍ ഗാനരചനയും ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതവും, എം.ജി. ശ്രീകുമാറും സംഘവും ആലാപനവും നിര്‍വഹിച്ചതാണ് പ്രവേശന ഗാനം. പത്തനംതിട്ട ഗവ…

അക്കരപ്പച്ചയുടെ പുറകെ അലഞ്ഞു നടക്കുന്നവർക്ക്  ഒന്നുമാകാനാകില്ല

ഞായറാഴ്ച ചിന്ത  ജീവിതത്തിൽ എപ്പോഴും അസംതൃപ്തനായിരുന്നു, ഒരു കല്ലു വെട്ടുകാരൻ. ധനീകനായ ഒരു വ്യാപാരിയെ കണ്ടുമുട്ടിയപ്പോൾ, അയാളേപ്പോലെയാകണമെന്നു്, അയാൾ പ്രാർത്ഥിച്ചു. ദൈവം അയാളുടെ പ്രാർത്ഥന കേട്ടു . അപ്പോഴാണു്, നാട്ടിലെ ഒരുന്നതോദ്യോഗസ്ഥനെ അയാൾ കണ്ടുമുട്ടിയത്. അന്നു മുതൽ ഉദ്യോഗസ്ഥനാ കണമെന്നായി, അയാളുടെ ആഗ്രഹം! അതും ദൈവം സാധിച്ചു കൊടുത്തു. ഒരു ദിവസം നട്ടുച്ചക്കു്, വല്ലാതെ വിയർത്തുവലഞ്ഞപ്പോഴാണു്, സൂര്യൻ്റെ ശക്തി അയാൾക്കു മനസ്സിലായതു്. അങ്ങനെ അയാൾ സൂര്യനായി! കാർമേഘങ്ങൾ, സൂര്യനെ മറച്ചതു…

കോന്നി മെഡിക്കൽ കോളേജിന് എം എൽ എ നൽകിയ ആംബുലൻസ്സ് അനാഥാവസ്ഥയിൽ: കോന്നി മെഡിക്കല്‍ കോളേജ് അധികാരികള്‍ ഒരു റീത്ത് കൂടി വാങ്ങി “ഇവന്‍റെ” നെഞ്ചത്ത് വെയ്ക്കുക്ക

കോന്നി സർക്കാർ മെഡിക്കൽ കോളേജിന്റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ അടി ഭാഗത്തെ ഗോഡൗണിൽ തള്ളി. ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി…

error: Content is protected !!