റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ പരിശോധന റേഷന്‍ കടകളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി താലൂക്കിലെ നെല്ലിക്കാല, കണമുക്ക് എന്നിവിടങ്ങളിലെ റേഷന്‍ കടകളിലാണ് പരിശോധന നടത്തിയത്. റേഷന്‍ കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണമേന്മ, അളവു-തൂക്കം, ഗുണഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍, സാധനങ്ങള്‍ സൂക്ഷിക്കുന്ന രീതി എന്നിവ കളക്ടര്‍ പരിശോധിച്ചു. റേഷന്‍ കടകളില്‍ എത്തിയ ഗുണഭോക്താക്കളോട് അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. ജില്ലാ സപ്ലൈ…
രാജ്യാന്തര കായിക താരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ രാജ്യാന്തര കായികതാരങ്ങളെ സൃഷ്ടിക്കാന്‍ ചാത്തനൂര്‍ സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന് കഴിയട്ടെയെന്ന് കായിക-വഖഫ്-ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി തുറന്നുകൊടുത്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍തലത്തില്‍ വിദാര്‍ത്ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചാല്‍ അത് സംസ്ഥാനത്തിനും മുതല്‍കൂട്ടാകുമെന്നും ചാത്തനൂര്‍,…
മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും പാലക്കാട്: ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതി നിര്‍മ്മാണോദ്ഘാടനം 2023 ജനുവരി ഒന്‍പതിന് വൈകീട്ട് നാലിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. നിര്‍മ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് പി. മമ്മിക്കുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ഇ.എം.എസ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘാടകസമിതി യോഗം നടന്നു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍ ചെയര്‍മാനും കേരള ജല അതോറിറ്റി-പാലക്കാട് പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ്…
പുനര്‍നിര്‍മിച്ച കല്ലുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) കൊല്ലം തോടിന് കുറുകെ പുനര്‍നിര്‍മിച്ച കല്ലുപാലത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് നാലിന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കച്ചേരി ഡിവിഷന്‍ കൗണ്‍സിലര്‍ ജി. സോമരാജന്‍, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…
കൊല്ലം: പുനലൂര്‍ വിശ്രമകേന്ദ്രത്തില്‍ ‘വികസനോന്മുഖ പത്രപ്രവര്‍ത്തനം’ വിഷയത്തില്‍ പ്രാദേശിക മാധ്യമ ശില്പശാല. ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള ശില്പശാല പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തനത്തിന്റെ കാലിക രീതികളും പ്രസക്തിയും ചര്‍ച്ച ചെയ്ത പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇഗ്നേഷ്യസ് പെരേര, മാധ്യമ നിയമ ഗവേഷകന്‍ ശ്യാം ദേവരാജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടറുടെ ചുമതല…
കൊല്ലം: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ സുജിത്ത് വിജയന്‍ പിള്ള, സി.ആര്‍ മഹേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ല തുടരുകയാണ്. നിലവിലെ പുരോഗതി, അംഗീകാരം നല്‍കിയ കണക്ഷനുകളുടെ വിവരങ്ങള്‍, പുതിയ ഇടങ്ങളില്‍ ആരംഭിക്കാനുള്ള നടപടിക്രമം എന്നിവ ചര്‍ച്ച ചെയ്തു. കൊട്ടാരക്കര നഗരസഭയും, നെടുവത്തൂര്‍, തൃക്കരുവ, ഏരൂര്‍, വെട്ടിക്കവല പഞ്ചായത്തുകളിലും…
കൊല്ലം: പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച മോക്ക്ഡ്രില്‍ ജില്ലയിലും. അഞ്ചിടങ്ങളിലായാണ് സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിലാണ് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയത്. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നേതൃത്വം നല്‍കി. പ്രളയസാധ്യത, മണ്ണിടിച്ചില്‍, വ്യവസായശാലകളില്‍ നിന്നുള്ള വിഷവാതക ചോര്‍ച്ച എന്നീ സാഹചര്യങ്ങള്‍ സൃഷ്ടിച്ചായിരുന്നു മോക്ക്ഡ്രില്‍. കൊല്ലം താലൂക്കിലെ മുണ്ടയ്ക്കല്‍, കരുനാഗപ്പള്ളി താലൂക്കിലെ ചവറ കെ.എം.എം.എല്‍, കുന്നത്തൂര്‍ താലൂക്കില്‍ കല്ലടയാറിന്റെ തീരത്തുള്ള ആറ്റുകടവ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, പുനലൂര്‍ താലൂക്കില്‍…
കൊല്ലം: സംസ്ഥാനത്തെ റേഷന്‍ കടകളെ ആധുനിക സൗകര്യങ്ങള്‍ ഉള്ള കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. മെച്ചപ്പെട്ട സൗകര്യങ്ങളോടെ കടവൂരില്‍ കൊല്ലം ബൈപാസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച മതിലില്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍കടകളെ എ.ടി.എം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാകുന്ന സേവന കേന്ദ്രങ്ങള്‍ ആക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 1000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകള്‍ ആയി മാറും. റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരു…
കുഞ്ഞുങ്ങളുടെ പരിരക്ഷയ്ക്കായി ശിശു പകല്‍പരിചരണകേന്ദ്രം(ക്രഷ്) വനിത-ശിശുവികസന വകുപ്പിന്റെയും ശിശുക്ഷേമസമിതിയുടെയും കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ശിശു പകല്‍പരിചരണകേന്ദ്രം (ക്രഷ്) ടി.എം വര്‍ഗീസ് സ്മാരക ഹാള്‍ പരിസരത്ത് പ്രവര്‍ത്തനം തുടങ്ങി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ജയന്‍ അധ്യക്ഷനായി. ജോലിക്ക് പോകാന്‍ ബുദ്ധിമുട്ട് നേരിടുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കുഞ്ഞുങ്ങളുടെ മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി രണ്ട് ആയമാരുണ്ടാകും. തൊട്ടിലുകള്‍, ബേബി…
ചാത്തനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് തുറന്നുകൊടുക്കും മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് (ഡിസംബര്‍ 29) രാവിലെ 11.30 ന് കായിക-വഖഫ്-ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും.…
Recent Comments