Input your search keywords and press Enter.

Monthly Archives

January 2023

വികസനം മുഖമുദ്രയായി ഇടതുപക്ഷ സര്‍ക്കാര്‍ : ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: വികസനം മുഖമുദ്രയാക്കി ഭരണം നിര്‍വഹിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതി രൂപവത്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ചചെയ്തു. സെന്റ്…

പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു

മകരജ്യോതി ദര്‍ശനത്തിനായി ജില്ല ഒരുങ്ങിക്കഴിഞ്ഞു: പത്തനംതിട്ട ജില്ലാ കളക്ടര്‍ പത്തനംതിട്ട: ശബരിമല മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ(വ്യൂ പോയിന്റ്സ്) സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മകരജ്യോതി ദര്‍ശിക്കാന്‍ കഴിയുന്ന കാഴ്ചയിടങ്ങള്‍ സന്ദര്‍ശിച്ച് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയായിരുന്നു ജില്ലാ കളക്ടര്‍. പഞ്ഞിപ്പാറ, ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങളാണ് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും…

കൊല്ലം ജില്ലാ വാർത്തകൾ (13/1/2023)

സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേട്ടം കൈവരിച്ച് ജില്ല പ്രഖ്യാപനം ഇന്ന് (ജനുവരി 14) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും രാജ്യത്തെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയെന്ന നേട്ടം കൊല്ലത്തിന് സ്വന്തം. ഇന്ന് (ജനുവരി 14) രാവിലെ 10ന് സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്തെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത ജില്ലയായി പ്രഖ്യാപിക്കും. ജില്ലാ ആസൂത്രണ സമിതി, ജില്ലാ പഞ്ചായത്ത്, കില എന്നിവയുടെ…

പാലക്കാട് ജില്ലാ വാർത്തകൾ (13/1/2023)

തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസ് തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിഭവ സ്രോതസ് കണ്ടെത്താനും ഉപയോഗപ്പെടുത്താനും കഴിയണം. ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ചാലിശ്ശേരി…

ലഹരി വിരുദ്ധ ജാഗ്രതാ സദസ്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട ബോധവത്ക്കരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ ജാഗ്രതാ സദസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിമുക്തി മാനേജര്‍ ഡി. മധു ബോധവത്ക്കരണ ക്ലാസെടുത്തു. ഡെപ്യൂട്ടി കലക്ടര്‍മാരായ അബ്ബാസ്, ബാലസുബ്രഹ്മണ്യം, ജില്ലാ നിയമ ഓഫീസര്‍ ആകാശ് രവി, ഹുസൂര്‍ ശിരസ്തദാര്‍ രാജേന്ദ്രന്‍ പിള്ള എന്നവര്‍ സംസാരിച്ചു. കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ…

തദ്ദേശസ്വയംഭരണ ദിനം: സംസ്ഥാനതല ആഘോഷം ചാലിശ്ശേരിയില്‍

ഫെബ്രുവരി 18, 19 തീയതികളില്‍ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് നിര്‍വഹിക്കും തൃത്താലയുടെ തനത് കലാപരിപാടികള്‍, പുഷ്പ-വിപണന മേള ആഘോഷങ്ങളുടെ ഭാഗമാകും പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ ഫെബ്രുവരി 18 19 തീയതികളില്‍ തദ്ദേശ സ്വയംഭരണ ദിനം സംസ്ഥാനതല ആഘോഷം നടക്കും ഏകീകൃത തദ്ദേശ സ്വയംഭരണ സംവിധാനം നിലവില്‍ വന്നശേഷം ആദ്യമായുള്ള തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് പാലക്കാട് നടക്കാനിരിക്കുന്നത്. പഞ്ചായത്ത് ദിനാഘോഷമാണ് സാധാരണ നടക്കാറ്. തദ്ദേശ സ്ഥാപനങ്ങള്‍…

തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെട്ടു

പത്തനംതിട്ട: മകരവിളക്കിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തിൽ രേവതി നാൾ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് കൊട്ടാരം കുടുംബാഗങ്ങൾക്ക് അശുദ്ധിയായതിനാൽ ആചാരപരമായ ഒരു ചടങ്ങുകളും കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്താനായില്ല. വലിയതമ്പുരാനെയും രാജപ്രതിനിധിയേയും കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടൻതന്നെ ക്ഷേത്രം അടച്ച് ദർശനത്തിനായി വെച്ചിരുന്ന ആഭരണങ്ങൾ അശുദ്ധിയില്ലാത്ത കൊട്ടാരം ബന്ധുക്കൾ പെട്ടിയിലാക്കി…

പത്തനംതിട്ട ജില്ലാ വാർത്തകൾ (12/1/2023)

സ്മാം പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ് നല്‍കി.…

പാലക്കാട് ജില്ലാ വാർത്തകൾ (12/1/2023)

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി വി. ശിവന്‍കുട്ടി കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ…

കൊല്ലം ജില്ലാ വാർത്തകൾ (12/1/2023)

കൊല്ലം ജില്ല സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം നാളെ (ജനുവരി 14) ജില്ലയുടെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം നാളെ (ജനുവരി 14) മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. ജില്ലയിലെ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നിയമവിദഗ്ദ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികള്‍, സെനറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.   റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും…

error: Content is protected !!