Input your search keywords and press Enter.

Monthly Archives

January 2023

വിജയൻ (71) നിര്യാതനായി

നിര്യാതനായി കുണ്ടറ, കുമ്പളം കളീലുവിള തെക്കതിൽ വിജയൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (31) ഉച്ചകഴിഞ്ഞ് മൂന്നിന് കുമ്പളം സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ. ഭാര്യ: ജെട്രൂഡ്. മക്കൾ: സിന്‍റ, മിനി, സുനിൽ, സോണിയ. മരുമക്കൾ: രാജേഷ്, ആന്‍റണി, പ്രീത, കപിൽദാസ്.…

കൊല്ലം ജില്ലാ വാർത്തകൾ (30/12/2022)

സംരംഭകത്വ പരിശീലനം അനിവാര്യം: മന്ത്രി ജെ. ചിഞ്ചുറാണി വിദ്യാലയങ്ങള്‍ മുന്‍കൈയെടുത്ത് വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രവും നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച അരുമമൃഗ-പക്ഷി പ്രദര്‍ശനത്തിന്റെയും ബോധവല്‍ക്കരണ സെമിനാറിന്റെയും ഉദ്ഘാടനം നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് പഠനകാലത്ത് ചെറുവരുമാനത്തിനുള്ള വഴി കൂടെയാകും…

പാലക്കാട് ജില്ലാ വാർത്തകൾ (30/12/2022)

ശാസ്ത്രീയ പശുപരിപാലന പരിശീലനം ഒന്‍പത് മുതല്‍ ജില്ലയില്‍ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പത് മുതല്‍ 16 വരെ പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ പരിശീലനം നടക്കും. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 12 നകം [email protected] ലോ 04922 226040,9496839675…

പത്തനംതിട്ട ജില്ലാ വാർത്തകൾ (30/12/2022)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 10 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി 2023 മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി…

ബഫര്‍സോണ്‍: സമഗ്രഫീല്‍ഡ് പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണം – അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

പത്തനംതിട്ട: ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധന ജനുവരി ഏഴിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടേയും, കൃഷിയിടങ്ങളുടേയും വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനും എംഎല്‍എയുടെ അധ്യക്ഷതയില്‍ പമ്പാവാലി മാര്‍ത്തോമാ പാരിഷ് ഹാളില്‍ ചേര്‍ന്ന പെരുനാട് പഞ്ചായത്തിലെ 6, 7, 8, 9 വാര്‍ഡ് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ്…

സിഡിഎസ് വാര്‍ഷികഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിഡിഎസ് മെമ്പര്‍മാര്‍ക്ക് ഐഡി കാര്‍ഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി നിര്‍വഹിച്ചു. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഫുള്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക് അനുമോദനം, ചികിത്സാസഹായ വിതരണോദ്ഘാടനം, ഷോര്‍ട്ട് ഫിലിം അഭിനേതാവ്, ടിവി പ്രോഗ്രാം അഭിനേതാവ്, കേരള സാഹിത്യവേദി…

error: Content is protected !!