Input your search keywords and press Enter.

Monthly Archives

March 2023

പഞ്ചദിന ധന്വന്തരിയാഗം പാലക്കാട്‌ ഏപ്രിൽ 5 മുതൽ 9 വരെ

  പാലക്കാട്‌ :ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരിയാരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ 9 വരെ നടക്കും. യാഗത്തിന്റെ സ്വാഗത സംഘം രൂപീകരണം മാർച്ച്‌ 5 ന് ഉച്ചക്ക് ശേഷം 3 ന് ക്ഷേത്രത്തിൽ നടക്കും. സർവ്വ ചരാചരങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും രോഗശമനത്തിനുമായി നടത്തുന്ന യാഗത്തിന്റെ യാഗാചാര്യൻ കൊല്ലൂർ ശ്രീ മൂകാംബിക ദേവിക്ഷേത്രം…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം – എല്‍.ഡി.എഫ്-14, യു.ഡി.എഫ്-8, എൻ.ഡി.എ-2, സ്വതന്ത്രൻ-4

സംസ്ഥാനത്ത്  (ഫെബ്രുവരി 28) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. പതിനാലും യു.ഡി.എഫ്. എട്ടും എൻ.ഡി.എ. രണ്ടും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു. എൽ.ഡി.എഫ്. കക്ഷി നില   –  14 – (സി.പി.ഐ (എം) 11, സി.പി.ഐ. 2,                                     കേരള കോൺഗ്രസ് (എം) 1). യു.ഡി.എഫ്. കക്ഷി നില     –  8  –  (ഐ.എൻ.സി. (ഐ) 4,  ഐ.യു.എം.എൽ  3,                                     ആർ.എസ്.പി …

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

ചെറുകിട വന-വിഭവ സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം മാര്‍ച്ച് നാലിന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും സംസ്ഥാന വനം വന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മുക്കാലിയില്‍ ആരംഭിക്കുന്ന ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 10 ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി രണ്ടാംഘട്ട വിപണ ഉദ്ഘാടനം, പാലക്കാടന്‍ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ തീം സോങ്ങ്…

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 01/03/2023)

മെഗാ തൊഴില്‍മേള  (മാര്‍ച്ച് രണ്ട്) കൊല്ലം കോര്‍പ്പറേഷന്‍, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള  ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്  കോളജില്‍  (മാര്‍ച്ച് രണ്ട്) രാവിലെ 10ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. വന്‍കിട ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസം, ആരോഗ്യം, ബാങ്കിങ്, ഐ ടി, ടൂറിസം…

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/03/2023)

റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട്  (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ – 586/2021)  തസ്തികയുടെ  28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ്  മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 10/01/2023 ല്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468…

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി രാജേഷ് മൽഹോത്ര ചുമതലയേറ്റു

  പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി രാജേഷ് മൽഹോത്ര ഇന്ന് ചുമതലയേറ്റു. ഇന്നലെ സത്യേന്ദ്ര പ്രകാശ് വിരമിച്ച ഒഴിവിലാണ് മൽഹോത്ര ചുമതലയേറ്റത്.1989 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഉദ്യോഗസ്ഥനായ ശ്രീ രാജേഷ് മൽഹോത്ര, 2018 ജനുവരി മുതൽ ധനകാര്യ മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. നിർണായകമായ കോവിഡ്-19 മഹാമാരി സമയത്ത്, അദ്ദേഹം ധനകാര്യ മന്ത്രാലയത്തിലെ മാധ്യമ, ആശയവിനിമയ നയങ്ങൾ ഫലപ്രദമായി നിർവഹിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും…

ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു

  പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.  …

28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

  ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി.പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ എരുമേലി പഞ്ചായത്തിൽ…

error: Content is protected !!